Surprise Me!

മമ്മൂട്ടി എല്ലാവരുടെയും വല്ല്യേട്ടന്‍! | filmibeat Malayalam

2018-05-08 58 Dailymotion

mammoty dance in amma mazhavil show <br /> <br />താരത്തിളക്കിത്തിന്റെ ആഘോഷരാവൊരുക്കി അമ്മ വഴമില്ല്. ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും മറക്കാനാവാത്ത അനുഭവമായി മാറിയിരിക്കുകയാണ് 'അമ്മ മഴവില്ല്' മെഗാഷോ. തിരുവനന്തപുരം കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബില്‍ പതിനായിരങ്ങള്‍ക്കുമുന്നില്‍ വിണ്ണിലെ താരങ്ങളെല്ലാം ഒത്തുചേര്‍ന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ അത് ആഘോഷരാവായി മാറുകയായിരുന്നു. <br />#Mammootty #AmmaMazhavillu

Buy Now on CodeCanyon